October 24, 2025

കേശവൻ നമ്പൂതിരി അന്തരിച്ചു

img_0454.jpg

പാനൂർ:കണ്ണംവെള്ളി ഇല്ലത്തു കേശവൻ നമ്പൂതിരി (89, പാനൂർ വെസ്റ്റ് യു.പി സ്ക്കൂൾ മുൻ അധ്യാപകൻ) അന്തരിച്ചു. ഭാര്യ: സുഭദ്ര അന്തർജനം. മക്കൾ: നവനീതൻ നമ്പൂതിരി ( റിട്ട: ഫർമസിസ്റ്, കേരള ഹെൽത്ത് സർവീസ് ) , പുഷ്പജ അന്തർജനം (റിട്ട. അധ്യാപിക, കാരയാട് യൂ പി, കാവുംതറ, മേപ്പയൂർ), മനോജ്‌ നമ്പൂതിരി (അദ്ധ്യാപകൻ, മൊകേരി രാജീവ്‌ ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ),വിനീത് നമ്പൂതിരി (ഹെഡ് മാസ്റ്റർ, പാനൂർ വെസ്റ്റ് യു പി സ്ക്കൂൾ) ,കൃഷ്ണ മുരളി നമ്പൂതിരി (അദ്ധ്യാപകൻ, കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ).മരുമക്കൾ: വാസുദേവൻ നമ്പൂതിരി, (അകപ്പുറത്തു ഇല്ലം, കാരയാട്),ലേഖ അന്തർജനം (കല്ലായി ഇല്ലം, പരിയാരം), മിനി അന്തർജനം (കിഴക്കിനി അകത്തു തെൻജീരി ഇല്ലം, അധ്യാപിക, കൊളവല്ലൂർ എച്ച് എസ് എസ്),ഉഷ അന്തർജനം (ആരയാക്കിൽ പെരികമന ഇല്ലം, നീലേശ്വരം, ആകാശവാണി, കണ്ണൂർ). സഹോദരങ്ങൾ: രാജൻ നമ്പൂതിരി, മോഹനൻ നമ്പൂതിരി (കക്കട്ട് ), പരേതയായ ജാനകി അന്തർജനം ( ചേലോട്ടു ഇല്ലം, കുറ്റ്യാടി ).

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger