LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ ചികിത്സക്കിടെ മരിച്ചു

img_9909.jpg
Spread the love



കൊളച്ചേരി: വീട് നിര്‍മാണ പ്രവൃത്തിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സക്കിടെ മരിച്ചു. പാടിക്കുന്നിലെ പഴേക്കല്‍ ബാലകൃഷ്ണ(63)നാണ് മരിച്ചത്. ഭാര്യ: ശ്യമള. മക്കള്‍: നിമിഷ, മിനിഷ.മരുമക്കള്‍: രതീഷ്(കുളപ്പുറം) രതീഷ്(പട്ടുവം)  സഹോദരങ്ങള്‍: മാധവി, ദാമോധരന്‍, ഒാമന, കമലാക്ഷി, സതി, പരേതയായ ചന്ദ്രിക. സഞ്ചയനം വ്യാഴാഴ്ച.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!