അഴീക്കോട് മീൻകുന്ന് കോട്ടയിൽ കോട്ട്യത്ത് പാണ്ട്യാലയിൽ ശോഭന നിര്യാതയായി

അഴീക്കോട് മീൻകുന്ന് കോട്ടയിൽ കോട്ട്യത്ത് പാണ്ട്യാലയിൽ ശോഭന (78) നിര്യാതയായി
പരേതരായ കണ്ടത്താൻ കണ്ടി പാണ്ട്യാലയിൽ കൃഷ്ണൻ കോട്ട്യത്ത് പണ്ടാരപ്പുരയിൽ ശാരദ എന്നിവരുടെ മകളാണ്
ഭർത്താവ് കണ്ടത്താൻ കണ്ടി ചന്ദ്രൻ (ചാലാട് )
മക്കൾ ഷമൽ ശരണ്യ ( അരയമ്പേത്ത്) മരുമകൻ ലിനീഷ് (അരയമ്പേത്ത്)
സഹോദരങ്ങൾ സുധീർ (തിലാന്നുർ ) സുമ സുധ സജീവൻ കുസുമം
ശവസംസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 11 മണിക്ക് കൊയക്കീൽ ശ്മശാനത്തിൽ








