LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

രാധാകൃഷ്ണൻ നിര്യാതനായി.

img_5915-1.jpg
Spread the love

കണ്ണപുരം : ഇടക്കേപ്പുറംവടക്ക് വടക്കേ കുറ്റിക്കര ഹൗസിൽ രാധാകൃഷ്ണൻ (48) നിര്യാതനായി. പാപ്പിനിശ്ശേരി നിറം സ്റ്റുഡിയോ നടത്തുകയായിരുന്നു. പരേതനായ വി.കെ ബാലൻ നമ്പ്യാരുടെയും വി.കെ ശാരദയുടെയും മകനാണ്. 

ഭാര്യ : വി.കെ വിദ്യ (പാപ്പിനിശ്ശേരി, അരോളി). 

സഹോദരങ്ങൾ : വി.കെ രാധിക (കൂവേരി), നിറം രാജേഷ് (ചെറുകുന്ന്).

സംസ്കാരം ഇന്ന് മേയ് 1 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!