മുഹമ്മദ് ഷബിൻ മുസാഫി അന്തരിച്ചു
കണ്ണൂർ: തെക്കി ബസാർ മൊട്ടമ്മൽ റോഡ് റഷാസ് വീട്ടിൽ റഹ്‍മത്ത് മുസാഫിയും പരേതനായ ഹാഷിം മുസാഫിയുടെയും മകനായ മുഹമ്മദ് ഷബിൻ മുസാഫി (36) നിര്യാതനായി.
കബറടക്കം ഇന്ന് (2025 ഓഗസ്റ്റ് 5, തിങ്കളാഴ്ച) മഗ്‌റിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഭാര്യ: സാറ
മകൾ: സായിശ
സഹോദരൻ: ഷാനിസ് മുസാഫി
