കല്ലയ്ക്കൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുറഹ്മാൻ മാഷ് (മുൻഷി) അന്തരിച്ചു.
ഭാര്യ: ആമിന
മക്കൾ: റഹീമ, ശിഹാബ് (ദുബായ്), ഷമീമ, നസീറ
മരുമക്കൾ: ഹസ്സൻ (സൗദി), അമീർ, സാജർ
കബറടക്കം ഇന്ന് വൈകിട്ട് 6:00 മണിക്ക് കല്ലയ്ക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.