എടചൊവ്വ : അക്ഷയ് കുമാർ അന്തരിച്ചു.
കണ്ണൂർ : എടചൊവ്വ തേറോത് മുത്തപ്പൻ മടപ്പുരക്ക് സമീപമുള്ള ശ്രീദീപത്തിൽ അക്ഷയ് കുമാർ (30) അന്തരിച്ചു.
കണ്ണൂർ ദിനേശ് ഫ്ലവേഴ്‌സ് & ശ്രീജ ഫ്ലവേഴ്സ് ഉടമ കക്കാടൻ ദിനേശന്റെയും ശ്രീജയുടെയും മകനാണ്. സഹോദരൻ: മിഥുൻ.
സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.
