മുഴപ്പിലങ്ങാട്: ദേശീയ പാതയിൽ അപകടം – യുവാവിന് ദാരുണാന്ത്യം
മുഴപ്പിലങ്ങാട് യൂത്തിന് സമീപം ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മുഴപ്പിലങ്ങാട് മാപ്പിള യുപി സ്‌കൂളിന് സമീപത്തെ ആലക്കണ്ടി ഹൗസിൽ എ സാരംഗ്( 24) ആണ് മരിച്ചത്
ഇന്നലെ രാത്രി 11.15 മണിയോടെയായിരുന്നു അപകടം
