തോട്ടത്തിൽ കൗസല്യ അന്തരിച്ചു

ചാലാട്:
പള്ളിയാംമൂല, പയ്യനാടൻ ഹൗസിൽ തോട്ടത്തിൽ കൗസല്യ (91) അന്തരിച്ചു.
ഭർത്താവ്: പരേതനായ പയ്യനാടൻ കുഞ്ഞിരാമൻ
മക്കൾ: രാജമ്മ (മണൽ), രത്നമ്മ (പരശ്ശിനി), ഗിരിജ, രമേശൻ
മരുമക്കൾ: പരേതനായ രവീന്ദ്രൻ, പരേതനായ ബാലൻ, പത്മനാഭൻ, അനിത
സഹോദരങ്ങൾ:
പരേതനായ സുകുമാരൻ, പരേതനായ ചന്ദ്രൻ, പരേതനായ സുരേന്ദ്രൻ, രാജൻ, വിശാലാക്ഷി
സംസ്കാരം: പകൽ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.