അഴീക്കോട് നീലിയത്ത് തറവാട്ട് വീട്ടിൽ സുരേഷ് നിര്യാതനായി.

അഴീക്കോട്:
സെൻട്രൽ അഴീക്കോട്
നീലിയത്ത് തറവാട്ട് വീട്ടിൽ സുരേഷ് (60) നിര്യാതനായി. അവിവാഹിതനാണ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.
പരേതരായ
പൊയിൽ നാരായണൻ നമ്പ്യാരുടെയും നീലിയത്ത് ലീലാവതിയുടെയും മകനാണ്.
സഹോദരങ്ങൾ: സുജാത പദ്മനാഭൻ, (നീലേശ്വരം)
സുമഗോപകുമാർ (മൂവാറ്റുപുഴ)