സി. കെ അബ്ദുൾ ലത്തീഫ് നിര്യാതനായി.
.
തലശ്ശേരി: ധർമ്മടം പോലീസ് സ്റ്റേഷനു സമീപം ലുലു വില്ലയിൽ സി. കെ അബ്ദുൾ ലത്തീഫ് ( 68 ) നിര്യാതനായി.
ഭാര്യ: കെ.പി റസിയ,
മക്കൾ: ലുബിന ,റൻസിൽ , റിഷാന ,റിനോജ്,
മരുമക്കൾ: നജീബ്, ഫായിസ് , ഷബ്ന , ഫസ്ന .
സഹോദരങ്ങൾ: സുഹറ,ആയിഷ , കദീജ , ജമീല, നസീമ, മിസരിയ, ആബൂട്ടി, മഹ്‌മൂദ്, അറഫാത്ത്.
ഖബറടക്കം ഇന്ന് (19/06/2025) വൈകുന്നേരം 4 ന് സെയ്ദാർ പള്ളി ഖബർസ്ഥാനിൽ
