കണ്ണൂർ ജില്ലയിൽ സ്‌കൂളുകൾക്ക് നാളെ അവധി
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ( 06/08/2025) കളക്ടർ അവധി പ്രഖ്യാപിച്ചു
കോളേജുകൾക്ക് അവധി ബാധകമല്ല ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിക്കും അവധി ബാധകമായിരിക്കും
