ഇന്ന് വൈദ്യുതി മുടങ്ങും
ചാലോട്▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കോയസാൻ കുന്ന്, അയ്യത്താൻ, കണ്ണൻ കുന്ന്, ഗയിൽ എച്ച് ടി, അദാനി ഗയിൽ, കൂടാളി പോസ്റ്റ് ഓഫീസ്, വിവേകാനന്ദ, കൂടാളി, താറ്റ്യോട് ടെമ്പിൾ, പാലം ഫെഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം▾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കാവുമ്പായി പാലം, കപ്പണത്തട്ട്, എസ് ഇ എസ് കോളേജ്, എസ് ഇ എസ് ജംഗ്ഷൻ, കൊയ്യം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ▾ രാവിലെ എട്ട് മുതൽ പത്ത് വരെ നുചിലോട്, 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ മാച്ചേരി സ്കൂൾ, 9.30 മുതൽ വൈകിട്ട് 5.30 വരെ തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻകടവ്, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് മൂന്ന് വരെ നമ്പ്യാർ പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഡയനാമോസ് ഗ്രൗണ്ട്, 11 മുതൽ വൈകിട്ട് അഞ്ച് വരെ സിദ്ധിഖ് നഗർ, വയ്ക്കാംകോട്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇരിക്കൂർ, പട്ടീൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കാടാച്ചിറ▾ രാവിലെ ഒൻപത് മുതൽ 11 വരെ പ്രധാൻമന്ത്രി റോഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി▾ രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെ ആർഡിസി, എളവന, കീഴറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
