October 24, 2025

സംസ്ഥാന തല പവർലിഫ്റ്റിംഗ് മത്സരത്തിൽ മികച്ച നേട്ടം സ്വന്തമാക്കി കല്യാശ്ശേരി KPRGM ഗവ. ഹയർസെക്കൻഡറി സ്കൂളിലെ +1 വിദ്യാർത്ഥിനികൾ

img_6855.jpg

കോഴിക്കോട്:
കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷനും കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി ജൂലൈ 24 മുതൽ 26 വരെ കോഴിക്കോട് വച്ച് നടത്തിയ സംസ്ഥാന തല പവർലിഫ്റ്റിംഗ് മത്സരത്തിൽ വിദ്യാർത്ഥികൾ മികച്ച നേട്ടം സ്വന്തമാക്കി

🔹 പൂജാറാണി – സബ് ജൂനിയർ 47 കിലോ ഗ്രാം
🔹 അനന്യ – സബ് ജൂനിയർ 52 കിലോ ഗ്രാം
🔹 ശ്രീനന്ദ സരീഷ് – ജൂനിയർ 52 കിലോ ഗ്രാം

മൂവരും കല്യാശ്ശേരി KPRGM ഗവ. ഹയർസെക്കൻഡറി സ്കൂളിലെ +1 വിദ്യാർത്ഥികളാണ്.

അതോടൊപ്പം,

🔹 ദിയ റിഹാൻ നാസർ – 43 കിലോ കാറ്റഗറി സബ് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ
(സെന്റ് തെരാസസ് HSS +1 വിദ്യാർത്ഥിനി)

🔹 ഷബ്‌ന വിനേഷ് – 63 കിലോ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണ്ണമെഡൽ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger