July 13, 2025

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

784654e0-154d-4d30-aef1-1c56d9e52e93-1.jpg


പിലാത്തറ : ചെറുവിച്ചേരി കൾച്ചറൽ ഫോറം, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വിനോയ് എ .വി . (പ്രസിഡന്റ് കൾച്ചറൽ ഫോറം ) യുടെ അദ്ധ്യക്ഷതയിൽ
കെ ജി ബാബു (ചെയർമാൻ ഇന്ത്യൻ റെഡ്ക്രോസ്സ് സോസ്സൈറ്റി) ഉദ്ഘാടനം ചെയ്തു. ടി വി, വിജയൻ (താലൂക് ചെയർമാൻ ഇന്ത്യൻ റെഡ്ക്രോസ്സ് സോസ്സൈറ്റി), സന്തോഷ് കെ.പി (സെക്രട്ടറി, കൾച്ചറൽ ഫോറം) ഷൈനി പി വി (വാർഡ് മെമ്പർ )
സുജിത് എൻ .കെ . (വാർഡ് മെമ്പർ)
ശങ്കരൻ കൈതപ്രം (താലൂക് വൈസ് ചെയർമാൻ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി) , വിദ്യ വത്സൻ (വനിതാ വിഭാഗം സെക്രട്ടറി ( കൾച്ചറൽ ഫോറം ) എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger