July 12, 2025

ചോദ്യപ്പേപ്പർ എത്തിതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ 9 വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി

img_5441-1.jpg

കണ്ണൂർ: ചോദ്യപ്പേപ്പർ എത്തിതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശായിൽ 9 വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട 9 വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.

സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നത് എന്ന് സർവകലാശാല വിശദീകരിച്ചു. മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കുമെന്നും കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ prof. Dr. JOBY K JOSE അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger