വൈദ്യുതി മുടങ്ങും

11 കെവി ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 26 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പുത്തൂര്‍, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.