December 4, 2025

ഇന്ന് വൈദ്യുതി മുടങ്ങും

img_2747-1.jpg

മയ്യിൽ:-രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ ഗോപാലൻ പീടിക, മേച്ചേരി, പൊയ്യൂർ റോഡ്, മദീന, പാറത്തോട്, 11 മണി മുതൽ വൈകിട്ട് നാല് വരെ ഓൾഡ് ഹോസ്പിറ്റൽ, കവിളിയോട്ട് ചാൽ, ചെക്യാട്ട് കാവ്, പപ്പാസ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട്:- രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കൂടാളി പി എച്ച് സി, താറ്റ്യോട് അമ്പലം, പ്രകാശ് ഹോട്ടൽ പാലയോട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ:- രാവിലെ എട്ട് മുതൽ 12 വരെ വലിയന്നൂർ, ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ മായൻ മുക്ക്, കൊട്ടാനിച്ചേരി ചകിരി, കൊട്ടാനിച്ചേരി, ജയൻ പീടിക, പടന്നോട്ട്, ഏച്ചുർ കോട്ടം, കച്ചേരി പറമ്പ്, 11.30 മുതൽ വൈകിട്ട് മൂന്ന് വരെ ചതുര കിണർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം:- രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ചെങ്ങളായി മാർക്കറ്റ്, ചെങ്ങളായി, മുങ്ങം, അരിമ്പ്ര, നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ആശ്രമം, നിടിയേങ്ങ കവല, തോപ്പിലായി, മരിയ നഗർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി:-രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ നൂഞ്ഞേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ:-രാവിലെ 8.30 മുതൽ 11 വരെ പൈസായി, പത്ത് മുതൽ വൈകിട്ട് നാല് വരെ മാമാനം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

https://chat.whatsapp.com/L8Y83OMIZ2aHYPhS0Sgxvz

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger