July 9, 2025

സജിത്ത്ലാൽ രക്തസാക്ഷിത്വ ദിനം 27 ന് വെളളിയാഴ്ച

img_2839-1.jpg

പയ്യന്നൂർ: കെ.എസ്.യു.നേതാവായിരുന്ന കെ പി .സജിത്ത് ലാൽ രക്തസാക്ഷി ദിനം 27 ന് നടക്കും. വെള്ളിയാഴ്ചരാവിലെ 9 മണിക്ക് മൂരി ക്കൊവ്വലിലെ സജിത്ത് ലാൽ മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. നേതാക്കളായരഞ്ജിത് നാറാത്ത്, എ പി നാരായണൻ, കെ.ജയരാജ്, പിലാക്കൽ അശോകൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ കെ.എസ്.യു. ,യൂത്ത് കോൺഗ്രസ് നേതാക്കൾ സംബന്ധിക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger