വിധവാ ദിനം ആചരിച്ചു
പയ്യന്നൂർ.സിംഗിൾ വുമൺസ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏരിയാകൺവെൻഷനും
കെ. സാവിത്രി അനുസ്മരണവും നടത്തി.
കൺവെൻഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിപി.വി. ശോഭന ഉൽഘാടനം ചെയ്തു. സിംഗിൾ വുമൺ ജില്ലാ കമ്മറ്റി അംഗം
എസ്സ്. ജ്യോതി പങ്കെടുത്തു.
ഏരിയാ സെക്രട്ടറി പി.വി. ഗീത സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എം. വനജ അദ്ധ്യക്ഷത വഹിച്ചു
കെ.പി. ലീന, വി.പി. തമ്പായി,
മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി പി.ശ്യാമള എക്സിക്യുട്ടിവ് അംഗം എ.വൽസല തുടങ്ങിയവർ സംസാരിച്ചു.
