ഇന്ന് വൈദ്യുതി മുടങ്ങും

ചാലോട്:- രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കണ്ണൻ കുന്ന്, കൂടാളി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മയ്യിൽ:- രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ അരയിടത്ത് ചിറ, നിരന്തോട്, ചന്ദന കമ്പനി, കടൂർ പള്ളി, ഒറവയൽ, ഓട്ടുറുപ്പിയ, മുച്ചിലോട്ട് കാവ്, കാര്യാം പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൊളച്ചേരി:-രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കയ്യൻകോട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഇരിക്കൂർ:- രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പെട്രോൾ പമ്പ്, പതിനാറാം പറമ്പ്, കണിയാർ വയൽ, പട്ടീൽ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഏച്ചൂർ:-രാവിലെ എട്ട് മുതൽ 11.30 വരെ കണ്ണൻചാൽ, 11.30 മുതൽ വൈകിട്ട് മൂന്ന് വരെ സി എച്ച് എം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം:- രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ മരിയ നഗർ, ചെമ്പന്തൊട്ടി, ഓടക്കുണ്ട്, കൊക്കായി, ചെമ്പന്തൊട്ടി യുപി സ്കൂൾ, കോറങ്ങോട്, വട്ടക്കുന്ന്, കക്കര കുന്ന്, കമ്യൂണിറ്റി ഹാൾ, അടുക്കം, പരിപ്പായി, മുങ്ങം ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.