ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൂടാളി ഹൈസ്കൂൾ 1991 ബാച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു വിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ അനുമോദിച്ചു.
അനുമോദന ചടങ്ങിൽ അധ്യാപക അവാർഡ് ജേതാവ് പ്രതീഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കുട്ടികൾക്ക് അനുമോദനം നൽകി. കൂടാളി ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, Adv രാജേന്ദ്രബാബു,, നിഷാന്ത് കരുണാകരൻ, ആസിഫ്, രതീഷ് കൂടാളി അജിത്കുമാർ, ചാലോട് , നജീബ്, കവിത നിഷ എന്നിവർ ആശംസയർപ്പിച്ചു ഉണ്ണികൃഷ്ണൻ കൂടാളി നന്ദിരേഖപ്പെടുത്തി.