July 12, 2025

പാറപ്പള്ളി മഖാമിൽ കവർച്ചാ ശ്രമം

img_0348-1.jpg

അമ്പലത്തറ. ചരിത്രപ്രസിദ്ധമായ പുല്ലൂരിലെപാറപ്പളളി മഖാമിൽ കവർച്ചാ ശ്രമം. ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് സംഭവം. മഖാമിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് സാധനസാമഗ്രികളും മറ്റും വാരിവലിച്ചിട്ടു. പണമോ രേഖകളോമോഷണം പോയിട്ടില്ല. പളളി കമ്മിറ്റി ഭാരവാഹികല്ലംതോളിലെ എം.അബ്ദുൾ റഹ്മാൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger