ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിൽ കാർ മുങ്ങി

പരിയാരം : ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിൽ കാർ മുങ്ങി .
കാർ ഓടിച്ച ആൾ അത്ഭുത കരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 4 മണിയോടെ കോരൻ പീടികയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിലാണ് കാർ പതിച്ചത്.