Kannur ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിൽ കാർ മുങ്ങി Kannurvarthakal June 16, 2025 Spread the love പരിയാരം : ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിൽ കാർ മുങ്ങി .കാർ ഓടിച്ച ആൾ അത്ഭുത കരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 4 മണിയോടെ കോരൻ പീടികയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ കുഴിയിലാണ് കാർ പതിച്ചത്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കാസിം ഹാജി നിര്യാതനായിNext ക്ഷേത്രത്തിൽ കവർച്ച സ്വർണ്ണ രൂപങ്ങൾ കവർന്നു More Stories Kannur കണ്ണൂരിൽരണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി Kannurvarthakal April 14, 2026 0 Kannur ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ് Kannurvarthakal April 14, 2026 0 Kannur ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത ഏഴു പേർക്കെതിരെ കേസ് Kannurvarthakal April 14, 2026 0