July 13, 2025

കാസിം ഹാജി നിര്യാതനായി

img_1896-1.jpg

ചരമം:കാസിം ഹാജി
പയ്യന്നൂർ.രാമന്തളി സ്വദേശിയും
പയ്യന്നുർ എൻ സി സി റോഡിൽ താമസക്കാരനുമായ മൗവളപ്പിൽ കോവ്വൽപുരയിൽ കാസ്മി ഹാജി (78)നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: അദ്നാൻ, ഷൈമ, ബാസിമ. മരുമക്കൾ: ബഷീർ രാമന്തളി, ഷബീർ എട്ടോൾ, നൗഫില രാമന്തളി .
സഹോദരങ്ങൾ:
എം കെ അലി ഹാജി , എം കെ ഹാമിദ് , എം കെ അമീൻ , മറിയുമ്മ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger