ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി

കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി
തുടർച്ചയായി ഹോൺ അടിച്ചതിന് ടോൾ ബൂത്ത് ജീവനക്കാർ മർദിച്ചെന്നാണ് പരാതി
ചൊക്ലി സ്വദേശികളായ യാത്രക്കാർ പൊലീസിൽ പരാതി നൽകി
ആദ്യം യാത്രക്കാരുടെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് ജീവനക്കാർ