കണ്ണൂരിൽ വീണ്ടും മുങ്ങിമരണം;തളിപ്പറമ്പ് കൂവേരി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

കണ്ണൂരിൽ വീണ്ടും മുങ്ങിമരണം
തളിപ്പറമ്പ് കൂവേരി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം
ഇന്ന് മൂന്ന് വിദ്യാർഥികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുങ്ങി മരിച്ചത്