July 13, 2025

പലചരക്ക് കട കത്തി നശിച്ചു.

img_0817-1.jpg

കണ്ണൂർ ചെറുപഴശ്ശി കണ്ണോത്ത് മുക്കിൽ കപ്പള്ളി മോഹനൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് നിഗമനം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger