Kannur പലചരക്ക് കട കത്തി നശിച്ചു. Kannurvarthakal June 7, 2025 Spread the love കണ്ണൂർ ചെറുപഴശ്ശി കണ്ണോത്ത് മുക്കിൽ കപ്പള്ളി മോഹനൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് നിഗമനം. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous സ്കൂട്ടറിലെത്തിയ മോഷ്ടാവ് വയോധിയുടെ സ്വർണ്ണമാല കവർന്നുNext നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ More Stories Kannur സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസിലെ പോലീസ് അതിക്രമം: കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധം Kannurvarthakal July 28, 2026 0 Kannur എം.സി.മഹേന്ദ്രരാജ് അന്തരിച്ചു. Kannurvarthakal July 28, 2026 0 Kannur എം.സി.മഹേന്ദ്രരാജ് അന്തരിച്ചു. Kannurvarthakal July 28, 2026 0