July 14, 2025

കണ്ണൂർ ചാലാട് മണലിൽആയുധങ്ങളും മയക്കുമരുന്നുമായിയുവാവും യുവതിയും അറസ്റ്റിൽ

img_0280-1.jpg

മണലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തയ്യിൽ സ്വദേശി സി. സീനത്ത് ആണ് ആദ്യം പിടിയിലായത് .

ക്വാട്ടേഴ്സിൽ സ്കൂട്ടറിൽ
നാലു ഗ്രാമോളം കഞ്ചാവ് എത്തിച്ച ഷാഹിദ് അഫ്നാസും പിടിയിലായി.

വടിവാൾ , നെഞ്ചക്ക് , 1.4 ഗ്രാം എംഡിഎംഎ എന്നിവയും ക്വാർട്ടേഴ്സിൽ നിന്നും പിടിച്ചു.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്

എസ് ഐമാരായ വി.വി ദിപ്തി , കെ അനുരൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger