അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു.. കാണാതായവർക്കായി തിരച്ചിൽ.

അഴീക്കോട് മീൻക്കുന്ന് കള്ളകടപ്പുറം കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാനില്ല. പോലിസും കോസ്റ്റൽ പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
കെ.വി സുമേഷ് എം.എൽ.എ യും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് എന്നിവരും സ്ഥലത്ത് എത്തി.