LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സി പി ഐ കല്യാശേരി മണ്ഡലം സമ്മേളനത്തിന് തുടക്കമായി.

94de026a-fc17-4eea-874c-e7187dddbaf9-1.jpg
Spread the love

പിലാത്തറ: സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി. ചുമടുതാങ്ങിയില്‍നിന്നാരംഭിച്ച വിളംബരജാഥ പിലാത്തറയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ വി. പരാഗന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി എ.പ്രദീപന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വേലിക്കാത്ത് രാഘവന്‍, പി നാരായണന്‍, താവം ബാലകൃഷ്ണന്‍, ജില്ലാ കൗണ്‍സില്‍ അംഗം രേഷ്മാ പരാഗന്‍, കെ.വി.സാഗര്‍, കല്യാശേരി മണ്ഡലം സെക്രട്ടറി പി.വി.ബാബു രാജേന്ദ്രന്‍, മാടക്കകുഞ്ഞിക്കണ്ണന്‍, ജിതേഷ് കണ്ണപുരം, സി മോഹന്‍ദാസ, മാധവന്‍ പുറച്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധിസമ്മേളനം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി.മുരളി ഉദ്ഘാടനം ചെയ്യും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!