LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 10, 2026

ഫോൺ ഹാക്ക് ചെയ്ത് യുവാവിൻ്റെ2,75,605 രൂപ തട്ടിയെടുത്തു

0
img_9752
Spread the love

കുടിയാന്മല: യുവാവിൻ്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് 2,75605 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കുടിയാന്മലപോലീസ് കേസെടുത്തു. എരുവേശി കൊക്കമുള്ള് സ്വദേശി ജിൻ്റോ സെബാസ്റ്റ്യൻ്റെ (34) പണമാണ് തട്ടിയെടുത്തത്. ഈ മാസം ആറിനു രാത്രി 9.23 നും 8 ന് ഉച്ചയ്ക്ക് 12.57 മണിക്കും മൊബൈലിൽ സിസ്റ്റം അപ്ഡേഷന് സ്‌ക്രീനിൽ കാണിച്ചതിനു ശേഷം മൊബൈൽ ഹാക്ക് ചെയ്ത സൈബർ തട്ടിപ്പു സംഘം പരാതിക്കാരൻ്റെ ഗൂഗിൾ ആപ്പിൽ ആഡ് ചെയ്ത് വിവിധ അക്കൗണ്ടുകളിൽ നിന്നും 2,7 5,605 രൂപ തട്ടിയെടുത്ത് വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!