കനത്ത മഴയിൽ സ്കൂൾമതിൽ തകർന്നു

പയ്യന്നൂർ. കനത്ത മഴയെ തുടർന്ന് സ്കൂൾമതിൽ തകർന്നു. പയ്യന്നൂർ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. ഹയർ സെക്കൻ്ററിസ്കൂളിൻ്റെ ചുറ്റുമതിലാണ് തകർന്നത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സ്കൂളിൻ്റെ പിറക് വശത്തെ മതിൽ തകർന്ന് വീണത് ആളപായമില്ല.