Kannur കനത്ത മഴയിൽ സ്കൂൾമതിൽ തകർന്നു Kannurvarthakal May 30, 2025 Spread the love പയ്യന്നൂർ. കനത്ത മഴയെ തുടർന്ന് സ്കൂൾമതിൽ തകർന്നു. പയ്യന്നൂർ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. ഹയർ സെക്കൻ്ററിസ്കൂളിൻ്റെ ചുറ്റുമതിലാണ് തകർന്നത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സ്കൂളിൻ്റെ പിറക് വശത്തെ മതിൽ തകർന്ന് വീണത് ആളപായമില്ല. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കണ്ണൂർസർവകലാശാലയിൽ ‘ഹിസ്റ്ററികളക്ടീവ്’ രൂപീകരിച്ചുNext കാസര്‍കോട് ദുരിത പെയ്ത്ത്; റോഡും, കാറും, ബൈക്കും ഒലിച്ചു പോയി; നിരവധി വീടുകളില്‍ വെള്ളം കയറി – More Stories Kannur പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം; പയ്യന്നൂരില്‍ 17 കാരന് തൂങ്ങിമരിച്ചു Kannurvarthakal July 26, 2026 0 Kannur കണ്ണൂർ ചിറക്കൽ ചിറയിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി Kannurvarthakal July 26, 2026 0 Kannur ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണംവീടിന്റെ അടുക്കള ഷെഡ് തകർത്തു Kannurvarthakal July 26, 2026 0