പുഴമണൽകടത്ത് രണ്ടു പേർക്കെതിരെ കേസ്

പരിയാരം അനധികൃത മണൽ കടത്ത്പിക് അപ്പ് ഗുഡ്സ് വാഹനം പോലീസ് പിടികൂടി . ഓടിപ്പോയഡ്രൈവർക്കും വാഹന ഉടമയ്ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 4.30 മണിക്ക് പരിയാരംഇരിങ്ങൽ കുറ്റ്യേരി പാലത്തിനു സമീപം വെച്ചാണ് കെ.എൽ.04. എച്ച്. 8999 നമ്പർ പിക്കപ്പ്ഗുഡ്സ് വാഹനം എസ്.ഐ പി . യദുകൃഷ്ണും സംഘവും പിടികൂടിയത്. വാഹനവും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.







