LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 3, 2026

അപ്പാർട്ട്മെൻ്റിലെ ജീവനക്കാരനെ മർദ്ദിച്ച നാലു പേർക്കെതിരെ കേസ്

0
IMG-20260822-WA0062
Spread the love

പയ്യന്നൂർ: ലോഡ്ജ് മുറിയിൽ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ ജീവനക്കാരനെമുറ്റത്ത് വെച്ച്അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കഴുത്തിനും തലയ്ക്കും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെൻ്റിലെ ജീവനക്കാരൻ കാലിക്കടവ്ചൂരി ക്കൊവ്വലിലെ വി. ദാമോദരൻ്റെ(67) പരാതിയിലാണ് സജീവൻ എന്നയാൾക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് ആണ് പരാതിക്കാസ്പദമായ സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!