LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 10, 2026

ഡിവൈഎഫ്‌ഐ ജില്ലാ മെഡിക്കൽ ഓഫീസ്‌ ഉപരോധിച്ചു

0
3c583d99-eb43-47dc-8d82-b5adde40bd59
Spread the love

സ്ഥലംമാറ്റത്തിന്റെ ഇരയായ ചൊക്ലി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദീപ ലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്‌ ഉപരോധിച്ചു. ജില്ലാസെക്രട്ടറി മുഹമ്മദ്‌ അഫ്‌സൽ, സംസ്ഥാന കമ്മിറ്റിയംഗം എ എം അഖിൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി അഖിൽ, വൈഷ്‌ണവ്‌ മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി വി വീനീത്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ സനന്ത്‌ കുമാർ എന്നിവർ നേതൃത്വം കൊടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!