LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 10, 2026

ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസ്സിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു

0
img_6313
Spread the love

ഇരിട്ടി: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസ്സിയേഷന്റെ 23-ാമത് കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഇരിട്ടിയിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ഫ്രാൻസിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ ട്രഷറർ തൈപ്പാടത്ത് ഫ്രാൻസിസ്, സംസ്ഥാന പ്രസിഡണ്ട് പി.എ. ജോസ്, വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു, സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, വൈസ് പ്രസിഡണ്ട് ബിജോയ് വർഗീസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ബിനീഷ് ജോസഫ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിജി മോഹൻകുമാർ, സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി. കൃഷ്ണകുമാർ, സ്റ്റേറ്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ. സുനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!