LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 10, 2026

ചാറ്റ് വിത്ത് ജയരാജ്കേശവ തീരത്ത് സ്നേഹക്കൂട്ടായ്മയിൽ ജയരാജ്

0
bf184fa2-c5b4-4a9a-9b15-cf67020e6b30
Spread the love

പിലാത്തറ: മലയാള സിനിമ വിശേഷങ്ങൾ ജനങ്ങളുമായി സംവദിച്ച് സംവിധായകനും
നാഷണൽ ഫിലിം അവാർഡ് ജൂറി ചെയർമാനുമായ ജയരാജ്. കേശവതീരം ആയുർവേദ ഗ്രാമത്തിൽ നടന്ന “ചാറ്റ് വിത്ത് ജയരാജ് ” പ്രോഗ്രാം സ്നേഹക്കൂട്ടായ്മയാണ് സിനിമയുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിലൂടെയുള്ള തുറന്ന ചർച്ചാ വേദിയായത്. ഒ.കെ. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ലത വി അന്തർജനം ഉപഹാരം നൽകി. ഡോ. കേശവൻ വെദിരമന പൊന്നാട അണിയിച്ചു. സംവിധായകരായ സന്തോഷ് മണ്ടൂർ, അജിത്ത് പുല്ലേരി, ആർട്ട് ഡയറക്ടർ ബാലകൃഷ്ണൻ കൈതപ്രം , കേമറാമാൻ സുധീഷ് കോമത്ത്,
ഡോ. തുളസി കേശവൻ എന്നിവർ സംസാരിച്ചു.
ഹ്രസ്വചിത്ര പ്രദർശനം സ്നേഹവിരുന്ന്
എന്നിവുമുണ്ടായിരുന്നു.

.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!