LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 24, 2026

യുവാവിൽ നിന്നും 11,10000 ലക്ഷംരൂപനിക്ഷേപം വാങ്ങി വഞ്ചിച്ചു

0
1784704664966
Spread the love

തലശേരി: അമിത പലിശ വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോ മുതലോ നൽകാതെ സ്ഥാപനം പൂട്ടി വഞ്ചിച്ചു വെന്ന പരാതിയിൽ തലശേരി വ്യാപാരി വ്യവസായി വെൽഫേർസഹകരണ സംഘം
ലിമിറ്റഡിലെ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.പാനൂർ ചെണ്ടയാട് സ്വദേശി പി.കെ. ഷീജി (49)യുടെ പരാതിയിലാണ് സ്ഥാപനത്തിൻ്റെ സെക്രട്ടറി ജോജിഷ് , ജീവനക്കാരി അഖിത എന്നിവർക്കെതിരെ തലശേരി പോലീസ് കേസെടുത്തത് .2026 ഏപ്രിൽ 20നും 22 തീയതികളിലായി 11,10,000 ലക്ഷംരൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!