LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 24, 2026

ബാര്‍ ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചു

0
IMG-20260724-WA0035
Spread the love

പയ്യന്നൂര്‍:ടൗണിലെ അര്‍ച്ചന ബാറിലെ ജീവനക്കാരന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട മുകുന്ദപുരത്തെ മഞ്ചാലിമന്ത്ര ഹൗസിൽ ജോസിന്റെ മകന്‍ എം.കെ.ജോണ്‍(57)ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെ ബൈപാസ് റോഡിൽ തായിനേരി വെള്ളാരങ്ങര ഭഗവതിക്ഷേത്രത്തിനു സമീപത്തെ താമസ സ്ഥലത്ത്‌വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷത്തോളമായി പയ്യന്നൂരിലെ അർച്ചന ബാറിൽ വെയ്റ്റർ ജോലി ചെയ്തു വരികയായിരുന്നു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് ബന്ധുക്കൾ പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!