July 15, 2025

തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം

img_8427-1.jpg

കണ്ണൂർ: തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെ കനത്ത മഴയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത രാവിലെ നാട്ടുകാർ ഉപരോധിച്ചു.
ദേശീയപാത 66 ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താൻ കാരണമെന്ന നാട്ടുകാർ പറയുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger