ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ

വളപട്ടണം : നിയമം മൂലം നിരോധിച്ചഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ ഒരാൾ പോലീസ് പിടിയിൽ കുവേരി എളംമ്പേരം സ്വദേശി കല്ലിങ്കിൽ പ്രസാദിനെ (43) യാണ് എസ്. ഐ. പി. ഭാസ്‌കരൻ നായരും സംഘവും പിടിയിൽ. ഇന്നലെ രാത്രി 7.30 മണിക്ക് പാപ്പിനിശേരി അഞ്ചാംപീടിക റോഡിൽ വെച്ചാണ് ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നുംതുണ്ടു കടലാസുകളും 3650 രൂപയും പോലീസ് പിടിച്ചെടുത്തു.







