LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 5, 2026

ഫാൻ പൊട്ടിത്തെറിച്ചു ദമ്പതികൾ രക്ഷപ്പെട്ടു

0
ae6c9685-42ee-4a3c-b3c3-09c3965cd18c
Spread the love

പഴയങ്ങാടി: കറങ്ങി കൊണ്ടിരിക്കുന്നതിനിടെ ഫാൻ തീപിടിച്ച് പൊട്ടിത്തെറിച്ചു. മാടായിവാടിക്കൽ കടവിലെ കല്ലുപറമ്പിൽ ഹർഷന്റെ വീട്ടിൽ ഇന്ന് രാവിലെ 6മണിയോടെയാണ് സംഭവം. കറങ്ങി കൊണ്ടിരുന്നഫാൻ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ഹർഷനും ഭാര്യ വാസന്തിയും വീട്ടുമുറ്റത്തായിരുന്നതിനാൽ വൻ ദുരന്തംഒഴിവായി. പൊട്ടിത്തെറി കേട്ട് ഹർഷൻ്റെഭാര്യ വാസന്തി വീടിനകത്തേക്ക് ഓടിച്ചെന്ന് മെയിൽ സ്വിച്ച് ഓഫ് ചെയ്താണ് തീ കെടുത്തിയത്. വീടിൻ്റെ സീലിങ്ങും കത്തിനശിച്ചനിലയിലാണണ്.രണ്ടു മാസം മുമ്പാണ് ഹർഷൻ ഫാൻവാങ്ങിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!