LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 5, 2026

വീട്ടിൽ അക്രമം നടത്തിയ മരുമകനെതിരെ കേസ്

0
Screenshot

Screenshot

Spread the love

വളപട്ടണം : മകൻ മൊബൈൽ ഫോൺ നോക്കുന്നത് യുവതി വിലക്കിയതിനെ ചൊല്ലി ഭർത്താവ് യുവതിയെയും മാതാവിനെയും മർദ്ദിക്കുകയും വീട്ടിലെ ടി.വി., ഡൈനിംഗ് ടേബിൾ, അക്വേറിയം എന്നിവ തകർത്ത് നാശനഷ്‌ടം വരുത്തിയെന്ന പരാതിയിൽ മരുമകനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് കടപ്പുറം സ്വദേശി ആയിഷാ സിൽ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് മകളുടെ ഭർത്താവ് മുഹമ്മദ് ഷമലിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 7.30 മണിക്ക് പരാതിക്കാരൻ കുടുംബസമേതം താമസിക്കുന്ന വീട്ടിലാണ് സംഭവം പരാതിക്കാരൻ്റെ ഭാര്യയെയും മകളെയും പ്രതി തടഞ്ഞ് വെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുംചെയ്തു സെൻ്റർ ഹാളിലെ ടിവിയും ഡൈനിംഗ് ടേബിളും അക്വേറിയവും തകർത്തതിൽ 20000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!