LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

കുട്ടി ഡ്രൈവർ പിടിയിൽ

img_7098-1.jpg
Spread the love

വളപട്ടണം .പ്രായപൂർത്തിയാകാത്ത കുട്ടി അപകടകരമാം വിധം സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന ഉടമക്കെതിരെ കേസെടുത്തു.വാഹന പരിശോധനക്കിടെ അഴീക്കോട് ആറാംകോട്ട ത്ത് വെച്ചാണ് കെഎൽ 13.സെഡ്.113 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. ടി.എം വിപിനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ ആറാംകോട്ടത്തെ തുഷാരത്തിൽ ഇ.പ്രവീൺ കുമാറിനെതിരെ കേസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!