January 21, 2026

സ്കൂട്ടർ മോഷണം പോയി

img_3125-1.jpg

കണ്ണൂർ .റെയിൽവേ സ്റ്റേഷൻ റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയി .പാപ്പിനിശേരിയിലെ കല്ലേൻ ഹൗസിൽ ഷബിനിൻ്റെ കെ.എൽ.13.എ.ഇ.9661 നമ്പർവൈറ്റ് കളർ ഹോണ്ട ആക്ടീവ സ്കൂട്ടർ ആണ് മോഷണം പോയത്.ഇക്കഴിഞ്ഞ ഫെബ്രവരി 21നും 22 നുമിടയിൽ റെയിൽസ്റ്റേഷൻ റോഡ് ഡിഐ ജി ഓഫീസ് ഭാഗത്തേക്ക് പോകുന്ന ഫുട്പാത്ത്സൈഡിൽ പാർക്ക് ചെയ്ത സ്കൂട്ടർ ആണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger