സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിഎം.എ ബേബി ഇന്ന് പയ്യന്നൂരിൽ

പയ്യന്നൂർ. സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി ഇന്ന് പയ്യന്നൂരിൽ.ജർമ്മൻ ഫാസിസത്തിനുമേൽ മാനവരാശിയുടെ ചെങ്കൊടി ഉയർന്ന 80 വർഷങ്ങളുടെ ആഘോഷത്തിൻ്റെ ഭാഗമായി സി പി എം പയ്യന്നൂർ ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം 3.30 ന്
ഗാന്ധി പാർക്കിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പ്രസംഗിക്കും.






